കൊട്ടാരക്കര: ജൂൺ 5ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കൊല്ലം ഡയറ്റിൽ വിവിധ പരിപാടികൾ എഡ്യൂക്കേഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഫോട്ടോ കോണ്ടസ്റ്റ്, ക്വിസ് മത്സരം, ലോഗോ നിർമ്മാണം തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ. ഫോട്ടോ കോണ്ടസ്റ്റിൽ ഒട്ടനവധി ചിത്രങ്ങൾ അധ്യാപക വിദ്യാർത്ഥികൾ ഒപ്പിയെടുത്തു. അതോടൊപ്പം തന്നെ വിദ്യാത്ഥികൾ വിവിധങ്ങളായ ലോഗോകളും നിർമ്മിച്ചു
മത്സര വിജയികൾ
ഫോട്ടോഗ്രഫി : 1st - ഗൗരി എസ്. എസ് -1
2nd - ശ്രീകുമാർ എം -2
3rd - ഗൗതം കൃഷ്‌ണ -3
ക്വിസ് മത്സരം :1st - ദേവി മോഹൻ -1
2nd - ആതിര എ. ബി -2
3rd - ആതിര കെ -3
ലോഗോ നിർമ്മാണം :1st - ജൂബി മറിയം ജോർജ്
2nd - ശ്രീജിത്ത് ആർ. എസ്
3rd - ആതിര കെ
വിജയികൾക്ക് ബിന്ദു ടീച്ചർ, ബാലചന്ദ്രൻ സാർ, അനിൽകുമാർ സാർ, മനോജ് സാർ എന്നിവർ സമ്മാനങ്ങൾ നൽകി
മത്സര വിജയികൾ
ഫോട്ടോഗ്രഫി : 1st - ഗൗരി എസ്. എസ് -1
2nd - ശ്രീകുമാർ എം -2
3rd - ഗൗതം കൃഷ്‌ണ -3
ക്വിസ് മത്സരം :1st - ദേവി മോഹൻ -1
2nd - ആതിര എ. ബി -2
3rd - ആതിര കെ -3
ലോഗോ നിർമ്മാണം :1st - ജൂബി മറിയം ജോർജ്
2nd - ശ്രീജിത്ത് ആർ. എസ്
3rd - ആതിര കെ
വിജയികൾക്ക് ബിന്ദു ടീച്ചർ, ബാലചന്ദ്രൻ സാർ, അനിൽകുമാർ സാർ, മനോജ് സാർ എന്നിവർ സമ്മാനങ്ങൾ നൽകി
Comments
Post a Comment