Skip to main content

Posts

Showing posts from August, 2019

ജില്ലാ കലോത്സവത്തിൽ തിളങ്ങി ആതിഥേയരായ ഡയറ്റ്

കൊട്ടാരക്കര :2019-2020 വർഷത്തെ ജില്ലാതല TTI/PPTI കലോത്സവത്തിൽ 94 പോയിന്റുകളോടെ ആതിഥേയാരായ ഡയറ്റ്, കൊല്ലം. ഓവറോൾ നേടി. 94 പോയിന്റ് നേടിയ കാരാളികോണം TTI, ഡയറ്റിനൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടു. CFTTI കൊട്ടിയം SMTTI കരുനാഗപ്പള്ളി ഇവർ 92 പോയിന്റുകളോടെ രണ്ടാംസ്ഥാനം പങ്കിട്ടു. തുടക്കത്തിൽ പോയിന്റ് നിലയിൽ ഡയറ്റ് പിന്നിലായിരുന്നുവെങ്കിലും, പിന്നീടു നടന്ന പദ്യം ചൊല്ലൽ, പ്രഭാഷണം, ലളിതഗാനം, സംഘഗാനം എന്നിവയാണ് നിർണായകമായത്. മത്സര ഫലങ്ങൾ ഉപന്യാസരചന : സമയ. ജെ -രണ്ടാംസ്ഥാനം ലളിതഗാനം       :അശ്വതി. S. മുരളി -രണ്ടാംസ്ഥാനം സംഘഗാനം      :ഗൗരി. S. S & ടീം-രണ്ടാംസ്ഥാനം പദ്യപാരായണം       :ഗൗരി. S. S-രണ്ടാംസ്ഥാനം  പ്രഭാഷണം               :അനുഗ്രഹമേരി ബിജു - മൂന്നാംസ്ഥാനം 

സഥാപനതല കലോത്സവം 2019-2020

ഡയറ്റ്:2019-2020 അധ്യയന വർഷത്തെ ഡയറ്റ്തല കലോത്സവം 2/8/2019 ശനിയാഴ്ച്ച ആരംഭിച്ചു. രചനാ മത്സരങ്ങൾ ശനിയാഴ്‌ചയും സ്റ്റേജ് ഇനങ്ങൾ 6/8/19(ചൊവ്വ ) നടന്നു വിവിധ മത്സരഇനങ്ങൾ കഥാരചന കവിതാരചന പ്രബന്ധരചന ജലഛായം പെൻസിൽ ഡ്രായിങ്  ലളിതഗാനം കവിതാലാപനം മാപ്പിളപ്പാട്ട് മോണോആക്ട് സംഘഗാനം പ്രസംഗം പ്രഭാഷണം. മത്സര ഇനങ്ങളുടെ ഫലങ്ങൾ