Skip to main content

Posts

Showing posts from November, 2018

ആധ്യാപക വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി KEL

പ്രവൃത്തിപഠനവുമായി ബന്ധപ്പെട്ട് തൊഴിൽ ശാലാ സന്ദർശനത്തിന്റെ ഭാഗമായി കൊട്ടാരക്കര ഡയറ്റിലെ രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികൾ കുണ്ടറയിലെ KEL എന്ന സ്ഥാപനം സന്ദർശിച്ചു.

കേരളപ്പിറവി ആഘോഷമാക്കി ഡയറ്റ്

കടപ്പാട് : ശിവേന്ദു ബി നായ ർ , ഫോട്ടോ : ആദ ർശ്  ഒ എസ്, അനന്തകൃഷ്ണ ൻ  ആ ർ  എസ് കേരളം രൂപീകൃതമായി അറുപത്തിരണ്ട് വർഷമാവുകയാണ് ഈ നവംബർ ഒന്നിന് . നവകേരള സൃഷ്ടിക്കൊരുങ്ങുന്ന നാം ഓരോരുത്തർക്കും ഇത്തവണത്തെ കേരളപ്പിറവി ഏറെ പ്രധാനപ്പെട്ടതാണ്.  ഇതിനോടനുബന്ധിച്ച് വ്യത്യസ്ത പ്രവർത്തനങ്ങൾ അധ്യാപക വിദ്യാർത്ഥികൾ നടപ്പിലാക്കി. ബാബുക്കുട്ടൻ സാറാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത് .  "മലയാളി മങ്ക '' മത്സരത്തിലൂടെയാണ്  ദിനാഘോഷങ്ങൾ ആരംഭിച്ചത്. മലയാളി മങ്കമാർ അവരുടെ നവകേരള സങ്കൽപ്പങ്ങളും പങ്കുവച്ചു.  തുടർന്ന്  ഓപ്പൺ ക്യാൻവാസിൽ തങ്ങളുടെ നവകേരളമെന്ന ആശയത്തെ അധ്യാപക വിദ്യാർത്ഥികൾ കോറിയിട്ടു അവസാനമായി "വർത്തമാനകാല സാഹചര്യത്തിൽ നവകേരള സൃഷ്ടി സാധ്യമോ " എന്ന വിഷയത്തിൽ ചൂടേറിയ സംവാദവും നടന്നു.