Skip to main content

Posts

Showing posts from July, 2018

ഒന്നാം വര്‍ഷ അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് ഡയറ്റിലേക്ക് സ്വാഗതം

ചാന്ദ്രദിനാചരണം

ചന്ദ്രദിനാഘോഷം ഗോപൻ സർ ഉദ്ഘാടനം ചെയ്യുന്നു. ചന്ദ്രദിനവുമായി ബന്ധപ്പെട്ട് അസ്‍ലം തയ്യാറാക്കിയ പ്രസന്റേഷൻ ആദർശ് ഒ എസ് പ്രകാശനം ചെയ്യുന്നു.

ആറാം പാര്‍ലമെന്റെ രണ്ടാം മന്ത്രി സഭ രൂപീകരിച്ചു

ആറാം പാര്‍ലമെന്റെ രണ്ടാം മന്ത്രി സഭ രൂപീവത്കരിച്ചു. റംസിയെ സ്പീക്കറായും സൂഫിയയെ പ്രധാനമന്ത്രിയായും തിരഞ്ഞെടുത്തു.ഒരോവകുപ്പിലും മന്തിമാര്‍ സത്യപ്രതിഞ്ജചെയ്ത് അധികാരമേറ്റു. ബിന്ദു ടീച്ചര്‍ അഭിസംബോധന ചെയുന്നു സദസ് അധ്യാപികമാർ പാർലമെന്റ് നിരീക്ഷിക്കുന്നു സ്പീക്കർ സ്ഥാനം ഒഴിയുന്നു പുതിയ സ്പീക്കർന് രാഷ്ട്രപതി സത്യവാചകം ചൊല്ലി കൊടുക്കുന്നു നിയുക്ത വകുപ്പ് മന്ത്രിമാർ സത്യവാചകം സ്പീക്കറിൽ നിന്നും ഏറ്റ് ചൊല്ലുന്നു വിദ്യാഭ്യാസവകുപ്പ് മന്ത്രിയായി ഭാഗ്യയും കൃഷിവകുപ്പ് മന്ത്രിയായി മേഘയും ഔട്ട്സൈഡ് മന്ത്രിയായി ദിവ്യയും ഇന്‍സൈഡ് മന്ത്രിയായി ശ്രീഹരിയും ധനകാര്യവകുപ്പ് മന്ത്രിയായി ആര്‍ഷയും സത്യപ്രതിഞ്ജചെയ്ത് അധികാരമേറ്റു പ്രധാനമന്ത്രിക്ക് സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. കൂട്ടിച്ചേർക്കലുകൾ മന്ത്രിയെ വിമർശിക്കുന്ന ആദര്‍ശ് ഒ എസ് അഭിനന്ദനം

പുതുമയുണർത്തി ഡയറ്റ് പ്രവേശനോത്സവം..

പ്രവേശനോത്സവയോഗം ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.ബാബുക്കുട്ടന്‍ സാര്‍ ഉദ്ഘാടനം ചെയ്യുന്നു ഡയറ്റിലെ  2018 - 2019 അദ്ധ്യായനവർഷത്തിലെ ഒന്നാം വർഷ അധ്യാപകവിദ്യാർത്ഥികളെ സ്വാഗതം ചെയ്തുണ്ട് ഡയറ്റ് അംഗങ്ങൾ പ്രവേശനോത്സവം അതിഗംഭീരമാക്കി. അധ്യാപക ലോകത്തേക്ക് പ്രവേശിച്ചവരെ  വ്യത്യസ്തങ്ങളായ അക്കാദമിക പരിപാടികളാലാണ് എതിരേറ്റത്.ബഹു ഡയറ്റ് പ്രിൻസിപ്പൽ ഡോ. പി. ബാബു കുട്ടൻ, വിദ്യാഭ്യാസ പ്രവർത്തകനും ,മുൻ ഡയറ്റ് പ്രിൻസിപ്പൽ ബി.കെ രാജഗോപാലൻ നായർ ,പി.എസ് റ്റി.ഇ  ഹെഡ് ആനയടി പ്രസാദ് എന്നിവർ പങ്കെടുത്ത പരിപാടിക്ക് നേതൃത്വം നൽകിയത് രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളാണ്. റിട്ടേർഡ് ഡയറ്റ് പ്രിൻസിപ്പിൾ ബി കെ രാജഗോപാലൻ  സാറിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു. ഡയറ്റ് പ്രിൻസിപ്പാൾ  ബാബുക്കുട്ടൻ സർ ഏവർക്കും സ്വാഗതം പറഞ്ഞു... വിശിഷ്ടാഥിതി  റിട്ടേർഡ് ഡയറ്റ് പ്രിൻസിപ്പിൾ ബി കെ രാജഗോപാലൻ  സർ കഴിഞ്ഞുപോയ അധ്യാപനകാലയളവിലെ അനുഭവങ്ങൾ പങ്കുവച്ച് സദസിനെ ഉണർത്തി... ഈ വർഷത്തെ ഡി എൽ എഡ്  കോഴ്സിന് കുട്ടികളുടെ തള്ളികയറ്റം തീർച്ചയായും അധ്യാപകമേഖലയുടെ പുരോഗതി ചൂണ്ടി  കാണിക്കുന്നു.ഭ...

ക്യമ്പസ് പത്രം-2018 ജൂലൈ 10 ചൊവ്വ

Page-1 Page-2 Page-3 Page-4

പ്രവേശനോത്സവ നോട്ടീസ്