പാർലമെന്റ് ചുമതലകൾ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് കൈമാറി By Aslam April 02, 2019 രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികൾ വഹിച്ചിരുന്ന പാർലമെന്റ് ചുമതലകൾ ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികൾക്ക് കൈമാറി. ഏപ്രിൽ 2 ന് ഡയറ്റിൽ വെച്ച് നടന്ന പാർലമെന്റ് യോഗത്തിൽ സാജി ടീച്ചറിന്റെ സാനിദ്ധ്യത്തിലാണ് ചുമതലകൾ കൈമാറിയത്. Read more