'സ്വാതന്ത്ര്യം എല്ലാവര്‍ക്കും പ്രിയം തന്നെ. പക്ഷേ ഏറ്റവും അധികം പ്രിയം, അത് നഷ്ടപ്പെടുന്നവര്‍ക്കും നഷ്ടപ്പെട്ടേക്കുമെന്ന വിപത്തുമുന്നില്‍ക്കാണുന്നവര്‍ക്കുമാകുന്നു. ആധുനിക ലോകത്തില്‍ സ്വാതന്ത്ര്യം പലതരത്തിലും പരിമിതമാണ്, സോപാധികമാണ്. പക്ഷേ അതില്ലാത്തവര്‍ക്ക് ഈ പരിമിതികള്‍ അറിഞ്ഞുകൂടാ. അവര്‍ ആ സങ്കല്‍പ്പത്തെ ആദര്‍ശഭൂതമാക്കിത്തിര്‍ക്കുന്നു. ഒടുക്കം അത് സുതീവ്രമായ ഒരഭിനിവേശം. അവനവനെ അടി പുഴക്കിക്കളയുന്നതും ഉള്ളുനീറ്റിക്കളയുന്നതുമായ ഒരഭിലാഷം ആയിത്തീരുന്നു.' (ജവഹര്‍ലാല്‍ നെഹ്റു - ഇന്ത്യയെക്കണ്ടെത്തല്‍) "ഇന്ത്യക്ക് വേണ്ടി പഠിക്കുക" "ഇന്ത്യക്ക് വേണ്ടി ജീവിക്കുക" "ഇന്ത്യക്ക് വേണ്ടി പോരാടുക" എല്ലാവര്‍ക്കും ഡി എഡ് അദ്ധ്യാപകവിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യദിനാശംസകള്‍