അരുണാചൽ പ്രദേശിലെ വനാന്തരങ്ങളിൽ തകർന്നു വീണ വ്യോമസേനയുടെ ചരക്കുവിമാനത്തിൽ ഉണ്ടായിരുന്ന 3 മലയാളികളിൽ കൊല്ലം ഡയറ്റിലെ പൂർവ്വ വിദ്യാർത്ഥിയും. അനൂപ് കുമാർ എന്ന വ്യക്തി 2004-2006 അധ്യയന വർഷത്തിൽ കൊല്ലം ഡയറ്റിലെ ടിടിസി വിദ്യാർത്ഥി ആയിരുന്നു. കൊല്ലം അഞ്ചൽ സ്വദേശിയായ ഇദ്ദേഹം ഡയറ്റിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഒന്നാം ക്ലാസ് മുതൽ പത്തുവരെ ഏരൂർ ഗവ.എച്ച്.എസിലും, പ്ലസ് ടു അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസിലുമാണ് അനൂപ് കുമാറിന്റെ പഠനം. തുടർന്ന് അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സൈന്യത്തിൽ ചേരുന്നത്. പതിനൊന്ന് വർഷം മുൻപാണ് സൈനിക സേവനം ആരംഭിച്ചത്.
ഇദ്ദേഹത്തിന് ഡയറ്റിലെ എല്ലാ വിദ്യാർത്ഥികളുടെയും ആധ്യാപകരുടെയും പേരിലുള്ള ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു.

Comments
Post a Comment