കൊട്ടാരക്കര :2019-20 അധ്യായന വർഷത്തെ D. El. Ed വിദ്യാർത്ഥികളുടെ പ്രേവേശനോത്സവം 12/7/2019 ന് നടന്നു. പുതിയ കൂട്ടുകാരെ സ്വഗതം ചെയ്തുകൊണ്ട് രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികൾ വിവിധ പരിപാടികളാണ് ഒരുക്കിയത്.പ്രേവേശനോത്സവത്തോടനുബ ന്ധിച്ചു നടന്ന സമ്മേളനം ഡയറ്റ് പ്രിൻസിപ്പൽ ബി. ലീലാകൃഷ്ണൻ സാർ ഉദ്‌ഘടനം ചെയ്യ്തു. മിനിടീച്ചർ, ഗീതടീച്ചർ, കബീർ സാർ, ഗോപൻസാർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങളും, പുതിയ കൂട്ടുകാർ അവരുടെ പ്രതീക്ഷകളും പങ്കുവയ്ച്ചു.
രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ പതിപ്പായ "വാതായനം "ചടങ്ങിൽ പ്രകാശനം ചെയ്യ്തു. ബഷീറിന്റെ "പൂവമ്പഴം "എന്ന ചെറുകഥയുടെ ആവിഷ്ക്കാരവും നടന്നു. മെഴുകുതിരി വെളിച്ചവുമായി അധ്യാപന ലോകത്തേക്ക് അവർ കടന്നുകയറി.

Comments
Post a Comment