ഡയറ്റ് :അരുണാചൽ പ്രദേശിലെ വനാന്തരങ്ങളിൽ തകർന്നു വീണ വ്യോമസേനയുടെ ചരക്കു വിമാനത്തിൽ ഉണ്ടായിരുന്ന 3 മലയാളികളിൽ ഒരാളായ 2004-2006 അധ്യാന വർഷത്തിലെ കൊല്ലം ഡയറ്റിലെ ടി. ടി. സി വിദ്യാർത്ഥിയായിരുന്ന അനൂപ് കുമാറിനെ അനുസ്മരിച്ചു.
D. El. Ed അധ്യാപക വിദ്യാർത്ഥികളും അധ്യാപകരും കൂടിച്ചേർന്ന് മെഴുകുതിരി കത്തിച്ചാണ് ചടങ്ങ് പൂർത്തീകരിച്ചത്.
ഞങ്ങളുടെ പ്രിയ സഹോദരന് ഞങ്ങളുടെ ആദരാഞ്ജലികൾ
D. El. Ed അധ്യാപക വിദ്യാർത്ഥികളും അധ്യാപകരും കൂടിച്ചേർന്ന് മെഴുകുതിരി കത്തിച്ചാണ് ചടങ്ങ് പൂർത്തീകരിച്ചത്.
ഞങ്ങളുടെ പ്രിയ സഹോദരന് ഞങ്ങളുടെ ആദരാഞ്ജലികൾ

Comments
Post a Comment