കൊട്ടാരക്കര: ഡയറ്റിലെ ഡി. എൽ. എഡ് 2018-2020 ബാച്ചിന്റെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പായ 'വേനൽകുട്ടം 2019'ന് തിരശ്ശില വീണു. 15 ദിവസമായി നടന്നു വന്ന ക്യാമ്പിന് 29/5/2019നാണ് അവസാനിച്ചത്
28ന് നടത്തിയ ക്യാമ്പ്ഫയറിൽ എല്ലാ തിന്മകളെയും ചുട്ടെരിച്ചാണ് ഓരോ അധ്യാപക വിദ്യാർത്ഥിയും പുതിയ പുലരിയിലേക്ക് കണ്ണ് തുറന്നത്. ആട്ടവും, പാട്ടും, ആഘോഷങ്ങളുമായാണ് ക്യാമ്പ് അവസാനിച്ചത്. അജിസാർ, സന്തോഷ്‌സാർ, ഗീത ടീച്ചർ, മിനി ടീച്ചർ, ബിന്ദു ടീച്ചർ എന്നിവർ അവരുടെ അഭിപ്രായങ്ങൾ പങ്കുവയ്ച്ചു.

Comments
Post a Comment