തയ്യാറാക്കിയത്
- വൃന്ദ
ഡയറ്റിലെ
2017-19
ഡി
എഡ് ബാച്ചിലെ അധ്യാപക
വിദ്യാര്‍ത്ഥികള്‍ക്ക്
ഒന്നാം വര്‍ഷ അധ്യാപക
വിദ്യാര്‍ത്ഥികല്‍ യാത്രയയപ്പ്
നല്‍കി.
ഓര്‍മ്മക്കൂട്ട്
എന്ന പേരിട്ട പരിപാടി PSTE
മേധാവി
ഡോ. എ
മുഹമ്മദ് കബീര്‍ സര്‍ ഉദ്ഘാടനം
ചെയ്തു.
തുടര്‍ന്ന്
അധ്യാപകരായ സാം ജി ജോണ്‍,
ഗോപകുമാര്‍,
സന്തോഷ്‍കുമാര്‍,
ദിലീപ്
കമാര്‍,
ബിന്ദു
ടീച്ചര്‍,
മിനിടീച്ചര്‍
മുതലായവര്‍ ആശംസകള്‍ നേര്‍ന്നു.
രണ്ടാം
വര്‍ഷ അധ്യാപക വിദ്യാര്‍ത്ഥികളായ
ആദര്‍ശ്,
അനന്തകൃഷ്‍ണന്‍,
ലക്ഷ്മി,
ഫാത്തിമ
എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍
പങ്കുുവെച്ചു.
രണ്ടാം
വര്‍ഷ അധ്യാപക വിദ്യാര്‍ത്ഥികളുടെ
ഗാനാലപനവും ചടങ്ങിനെ
വര്‍ണ്ണാഭമാക്കി.
രണ്ടാം
വര്‍ഷ അധ്യാപക വിദ്യാര്‍ത്ഥികളുടെ
ഓര്‍മ്മകള്‍ അടങ്ങുന്ന
വീഡിയോയും ചടങ്ങില്‍
പ്രദര്‍ശിപ്പിച്ചു.
തുടര്‍ന്ന
ഒന്നാം വര്‍ഷ അധ്യാപക
വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ
സ്നേഹവിരുന്നോടെയാണ്
'ഓര്‍മ്മക്കൂട്ട്
'
സമാപിച്ചത്









Comments
Post a Comment