തയ്യാറാക്കിയത് : ആദർശ് ഒ എസ്
UNICEF ന്റെ ആഭിമുഖ്യത്തിൽ SCERT യും MYRTIL എന്ന സന്നദ്ധ സംഘടനയും ചേർന്ന് കൊട്ടാരക്കര ഡയറ്റിലെ അധ്യാപക വിദ്യാർത്ഥികൾക്ക് വേണ്ടി പാവ നിർമ്മാണ പരിശീലനം നൽകി.
ഒന്നും രണ്ടും വർഷങ്ങളിലെ എഴുപതോളം വിദ്യാർത്ഥികൾ പാവ നിർമ്മാണത്തിൽ പരിശീലനം നേടി. ഡയറ്റ് പ്രിൻസിപ്പൽ Dr. P. ബാബുക്കുട്ടൻ പരിശീലനം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സീനിയർ ലക്ചറർ Dr. മുഹമ്മദ് കബീർ, വിദ്യാർത്ഥികളായ ഫാത്തിമ, അനുജ, ആദർശ് എന്നിവർ സംസാരിച്ചു.







Comments
Post a Comment