തയ്യാറാക്കിയത് - ആദര്‍ശ് ഒ എസ്
കൊല്ലം ഡയറ്റിൽ രണ്ടാം വർഷ അധ്യാപക വിദ്യാർഥികളുടെ നേതൃത്വത്തിൽ ഹോളി ആഘോഷം നടന്നു. അധ്യാപകരുടെ അനുമതിയോടെ ക്ലാസ്സ് കഴിഞ്ഞതിനു ശേഷമാണ് വിദ്യാർഥികൾ ഹോളി ആഘോഷിച്ചത്.
നിറങ്ങൾ പരസ്പരം തേച്ചും, വെള്ളം കോരിയൊഴിച്ചും, അവർ അവരുടെ, ഡയറ്റിലെ അവസാന ഹോളി ഒരിക്കലും മറക്കാൻ പറ്റാത്ത ആഘോഷമാക്കി മാറ്റി. ഉത്തരേന്ത്യൻ ആഘോഷമായ ഹോളി സമീപകാലങ്ങളിൽ ആയി കേരളത്തിലെ കോളേജുകളിലെ കുട്ടികളും ആഘോഷിച്ചു വരികയാണ്.



















Comments
Post a Comment