പ്രിയ കൂട്ടുകാരെ,
ഇത്രയും നാള്‍ ബ്ലോഗിനോടും ഡിജിറ്റല്‍ ഉത്തരപ്പെട്ടിയോടും സഹകരിച്ചതിന് വളരെയധികം നന്ദി. ഒരു പക്ഷെ ബ്ലോഗിന്റെ എല്ലാതരത്തിലും ഉള്ള വിജയത്തിന് കാരണം നിങ്ങള്‍ ആണ്. തുടര്‍ന്നും നിങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊള്ളുന്നു.
എന്ന്
ബ്ലോഗ് അഡ്‍മിന്‍
ശരിയായ ഉത്തരം : ബാലഗംഗാധര തിലക്
ReplyDeleteശരിയായ ഉത്തരം നല്‍കിയവര്‍ :
Anand M (Second Year)
Archa (First Year)
Anuja (First Year)
Adarsh O S (Second Year)
Sreekumar M (First Year)