Maths Festന്റെ ഭാഗമായി നടത്തിയ മത്സര ഇനങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾവിതരണംചെയ്തു. രാമാനുജൻദിനവുമായി ബന്ധപ്പെട്ടാണ് maths club ന്റെ നേതൃത്വത്തിൽ maths fest നടത്തിയത്. ചില മത്സരയിനങ്ങളിൽ പങ്കാളിത്തം കുറവായിരുന്നെങ്കിലും അവതരണം കൊണ്ട് വളരെ മികച്ചതായിരുന്നു ഓരോ മത്സരവും.
3 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥിനി ആതിര കെ ഒന്നാം സ്ഥാനം നേടി. അനുഗ്രഹ, ഗൗതം കൃഷ്ണ എന്നിവരാണ് മറ്റ് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ.
വ്യത്യസ്തങ്ങളായ മത്സരയിനങ്ങളിൽ അമല എസ് നാഥ്, ആദർശ് ഒ എസ്, കൃഷ്ണപ്രിയ, ഫാത്തിമ റൈഹാന, ഗൗരി എസ് എസ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഡോ.പി.ബാബുക്കുട്ടൻ സർ, ഡോ.മുഹമ്മദ് കബീർ സർ, ഷീജ ടീച്ചർ, മിനി ടീച്ചർ, ബിന്ദു ടീച്ചർ, അനിൽകുമാർ സർ, ദിലീപ് കുമാർ സർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Maths Fest Result
Game
I.Athira K
II.Amala S Nath
TLM അവതരണം
I.Athira K























































Comments
Post a Comment