അങ്ങനെ നമ്മുടെ ബ്ലോഗ് 10000 views കടന്നിരിക്കുന്നു. ബ്ലോഗ് ഇത്രത്തോളം വിജയം കൈവരിക്കാൻ കാരണം നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയാണ്. ഓരോ ദിവസത്തെയും ഡയറ്റ് വാർത്തകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതില്‍ ഈ ബ്ലോഗ് വഹിച്ച പങ്ക് വളരെ വലുതാണ്. നിങ്ങൾ നൽകിയ പിന്തുണയാണ് ഡിജിറ്റൽ ഉത്തര പെട്ടി എന്ന സംരംഭം ബ്ലോഗിൽ ആരംഭിക്കാൻ ഇടയായത്. ഒരു ദിവസം ചോദ്യം പോസ്റ്റ് ചെയ്യാന്‍ വൈകിയാല്‍ നിങ്ങല്‍ ഓര്‍മ്മിപ്പിക്കുന്നത് നിങ്ങള്‍ നല്‍കുന്ന പിന്തുണക്ക് ഉത്തമ ഉദാഹരണമാണ്. വിജയത്തിലേക്ക് എത്താൻ സഹായിച്ച സന്ദര്‍ശകര്‍ക്കും ബ്ലോഗ് വായനക്കാര്‍ക്കും ബ്ലോഗ് അഡ്‍മിന്റെയും ഡയറ്റിന്റെയും പേരിലുള്ള നന്ദി രേഖപ്പെടുത്തുന്നു. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ പലതരത്തിലുള്ള വാർത്തകളും റിസോഴ്സുകളും ഈ ബ്ലോഗിൽ ഉൾപ്പെടുത്താൻ സാധിച്ചു. നിങ്ങളുടെയെല്ലാം പിന്തുണ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
എന്ന്
ബ്ലോഗ് അഡ്‍മിന്‍

Comments
Post a Comment