ഒന്നാംവർഷ അധ്യാപക-വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായി നാടകകളരി മാറി. കലാപഠനം അധ്യാപകനായ പ്രസാദ് സാറിന്റെ നേതൃത്വത്തിൽ ഹസ്സൻ എന്ന അധ്യാപകനാണ് ക്ലാസ് നയിച്ചത്.
കുട്ടികൾക്ക് വ്യത്യസ്തമായ ഒരു അനുഭവത്തിന് അപ്പുറം കുട്ടികളിൽ വളരെയധികം താല്പര്യവും സന്തോഷവും നൽകാൻ ഈ നാടക കളരി യിലൂടെ സാധിച്ചുവെന്ന് പ്രസാദ് സാർ അഭിപ്രായപ്പെട്ടു. ഒന്നാംവർഷ അധ്യാപക പ്രകടനം കണ്ടപ്പോൾ രണ്ടാംവർഷ അധ്യാപക വിദ്യാർഥികൾക്ക് ഇതുപോലൊരു ക്ലാസ് സംഘടിപ്പിച്ചു തരണമെന്ന് പ്രസാദ് സാറിനോട് ആവശ്യപ്പെട്ടു.
തങ്ങൾക്ക് വളരെ വ്യത്യസ്തമായ പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചുവെന്നാണ് നാടകക്കളരിയിൽ പങ്കെടുത്ത ശ്രീകുമാറിൻറെ അഭിപ്രായം

Comments
Post a Comment