രാഷ്ട്രപിതാവായ ഗാന്ധിജിയുടെ 150ആം ജന്മവാർഷികത്തോടനുബന്ധിച്ച് എം എച്ച് ആർ ഡി പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപനത്തെ പിന്തുടർന്ന് ഡയറ്റിൽ ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ പി ബാബുക്കുട്ടൻ സാർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹം ശുചീകരണപ്രവർത്തനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ഡയറ്റിലെ മുഴുവൻ അധ്യാപകരുടെ പിന്തുണയോടുകൂടി ഒന്നാംവർഷ അധ്യാപക വിദ്യാർഥികളും രണ്ടാംവർഷ അദ്ധ്യാപക വിദ്യാർത്ഥികളും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഡയറ്റിനെ വിവിധ പരിസരം വൃത്തിയാക്കി







Comments
Post a Comment