കൊട്ടാരക്കര:
ഇന്ത്യയുടെ
രണ്ടാമത്തെ ഉപരാഷ്ട്രപതിയും
അധ്യാപകനുമായിരുന്ന ഡോ.എസ്
രാധാകൃഷ്ണന്റെ ജന്മദിനമായ
സെപ്തംബർ 5
നാം
അധ്യാപക ദിനമായി ആചരിക്കുന്നു.
സംസ്ഥാനം
പ്രളയ ദുരന്തത്തിലായതിനാൽ
ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കു
കയാണ്.
ഡയറ്റിൽ
വച്ച് നടക്കുന്ന ദിനാചരണത്തിൽ
അധ്യപക വിദ്യാർത്ഥികളുടെ
സ്ലൈഡ് പ്രസന്റേഷനുകൾ
ഉണ്ടായിരിക്കും.
ഒന്നാം
വർഷ അധ്യാപക വിദ്യാർത്ഥികൾ
അധ്യാപക ദിനത്തെക്കുറിച്ചും
രണ്ടാം വർഷ വിദ്യാർത്ഥികൾ
പ്രളയത്തെക്കുറിച്ചുമാണ്
പ്രസന്റേഷൻ അവതരിപ്പിക്കുക.
സെപ്തംബർ
5
ന്
കോൺഫറൻസ് ഹാളിൽ വച്ചാണ്
ദിനാചരണം നടക്കുക
കൊട്ടാരക്കര:ഗ്രന്ഥശാല പ്രസ്ഥാനത്തിന് കരുത്തു പകർന്ന പി. എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19ന് കൊട്ടാരക്കര ഡയറ്റിലും വായനാദിനാചരണം വർണ്ണ ശബളമായി കൊണ്ടാടി. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലീലാകൃഷ്ണൻ സാർ ചടങ്ങ് ഔദ്യോഗികമായി ഉദ്‌ഘടനം ചെയിതു. എല്ലാവരും ചേർന്ന് മൺ ചെരാത് തെളിയിച്ചു. മിനിടീച്ചർ വായനയുമായി ബന്ധപ്പെട്ട അക്ഷര ശ്ലോകം ചൊല്ലി. ബിന്ദുടീച്ചർ വായനാദിന പ്രതിജ്ഞചൊല്ലിത്തന്നു. തുടർന്ന് നടന്ന പത്രപാരായണ മത്സരത്തിൽ അനുഗ്രഹ, ബിൻസു, മഹിത എന്നിവർ യഥാക്രമം 1, 2, 3 സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. Can vasil രചനാ വിസ്മയം തീർത്ത് ഉദ്‌ഘടനം ചെയ്തത് ഗീത ടീച്ചറാണ്. വായനാദിനാചരണത്തിന്റെ ഭാഗമായി 20/6/2019ന് "വർത്തമാനകാല സമൂഹത്തിൽ വായനയുടെ പ്രാധാന്യം "എന്ന വിഷയത്തിൽ പാനൽചർച്ച നടന്നു. ബഷിറിന്റെ "പൂവമ്പഴം "എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധനേടി. m

Comments
Post a Comment