കൊട്ടാരക്കര:
2018 ജൂണിൽ നടന്ന
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി
ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു
.ഡി .എഡ്
രണ്ടാം വർഷ വിദ്യാർത്ഥികളിൽ
90 ശതമാനം
പേരും മാറ്റുരച്ച പരീക്ഷയിൽ
മികച്ച വിജയം കൈവരിക്കാൻ
കുട്ടികൾക്ക് കഴിഞ്ഞു.
രണ്ടാം വർഷ
വിദ്യാർത്ഥികളിൽ ഏഴു കുട്ടികൾ
കെ-ടെറ്റ്
കരസ്ഥമാക്കി. ശിവേന്ദു
ബി.നായർ,
നിയതി അശോക്,
ഭാഗ്യ ചൂഢൻ,
ഫാത്തിമ റൈഹാന,
അസ്ലം.എൻ.ടി,
അതുല്യ ചന്ദ്രൻ
, അതുല്യ
തുളസി എന്നീ അദ്ധ്യാപക
വിദ്യാർത്ഥികളാണ് ഈ നേട്ടത്തിന്
അർഹരായത്. ഭൂരിഭാഗം
വിദ്യാർത്ഥികളും വിജയത്തിന്
തൊട്ടടുത്തെത്തിയിരുന്നു.
തുടർന്ന്
വരുന്ന പരീക്ഷകളിൽ ഇതിലും
മികച്ച വിജയം നേടാനാകുമെന്നതിന്
തെളിവാണ് ആദ്യ ശ്രമത്തിൽ
തന്നെ കൈവരിക്കാനായ ഈ നേട്ടം'

Comments
Post a Comment