മലയാളം പരിശീലനത്തിലെ ചൊൽക്കാഴ്ച
ഡയറ്റിൽ വെച്ച് നടന്ന വിവിധ ടിടിഎെ കളിലെ അധ്യാപകരുടെ പരിശീലനത്തില്‍ ചൊല്‍ക്കാഴ്ച അവതരിപ്പിച്ച് താരമായി ഒന്നാം വര്‍ഷ അധ്യാപകവിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവ് തെളിയിക്കാന്‍ ആദ്യമായി കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തി.അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചൊൽക്കാഴ്ച ഒരു അവിസ്മരണീയ അനുഭവമായിമാറി
കൊട്ടാരക്കര :2019-2020 വർഷത്തെ ജില്ലാതല TTI/PPTI കലോത്സവത്തിൽ 94 പോയിന്റുകളോടെ ആതിഥേയാരായ ഡയറ്റ്, കൊല്ലം. ഓവറോൾ നേടി. 94 പോയിന്റ് നേടിയ കാരാളികോണം TTI, ഡയറ്റിനൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടു. CFTTI കൊട്ടിയം SMTTI കരുനാഗപ്പള്ളി ഇവർ 92 പോയിന്റുകളോടെ രണ്ടാംസ്ഥാനം പങ്കിട്ടു. തുടക്കത്തിൽ പോയിന്റ് നിലയിൽ ഡയറ്റ് പിന്നിലായിരുന്നുവെങ്കിലും, പിന്നീടു നടന്ന പദ്യം ചൊല്ലൽ, പ്രഭാഷണം, ലളിതഗാനം, സംഘഗാനം എന്നിവയാണ് നിർണായകമായത്. മത്സര ഫലങ്ങൾ ഉപന്യാസരചന : സമയ. ജെ -രണ്ടാംസ്ഥാനം ലളിതഗാനം :അശ്വതി. S. മുരളി -രണ്ടാംസ്ഥാനം സംഘഗാനം :ഗൗരി. S. S & ടീം-രണ്ടാംസ്ഥാനം പദ്യപാരായണം :ഗൗരി. S. S-രണ്ടാംസ്ഥാനം പ്രഭാഷണം :അനുഗ്രഹമേരി ബിജു - മൂന്നാംസ്ഥാനം

ലഭിച്ച പരിമിതമായ സമയത്തിൽ അവർ പരിപാടി ഗംഭീരമാക്കി. അഭിനന്ദനങ്ങൾ
ReplyDeleteപങ്കെടുത്ത എല്ലാ അധ്യാപക വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ
Delete