ബ്ലോഗിന്റെ
ഒന്നാം വാര്‍ഷികത്തിന്റെ
ഭാഗമായി ഗണിത ക്ലബ്ബുമായി
ചേര്‍ന്ന് ഒരു ഡിജിറ്റല്‍
ഉത്തരപ്പെട്ടി മത്സരം നടത്താന്‍
തീരുമാനിച്ചിരിക്കുന്നു.
മത്സരത്തില്‍
വിജയിക്കുന്നവര്‍ക്ക്
ആകര്‍ഷകമായ സമ്മാനങ്ങളും
ലഭിക്കുന്നതാണ്
മത്സരത്തില്‍
പങ്കെടുക്കേണ്ട രീതി
മുകളില്‍
കാണുന്ന ലിങ്കിലൂടെ നമ്മുടെ
ബ്ലോഗില്‍ പ്രവേശിക്കുക.
ശേഷം അന്നേ
ദിവസത്തെ ചോദ്യം ഏതെന്ന്
കണ്ടെത്തുക. ആ
പോസ്റ്റില്‍ "Name of
student” എന്ന
ഭാഗത്ത് ഉത്തരം എഴുതുന്ന
കുട്ടിയുടെ പേര് എഴുതുക.
"Year of Studying” എന്ന
ഭാഗത്ത് വിദ്യാര്‍ത്ഥി "First
year” ആണോ ”Second
Year” അണോ എന്ന്
സെലക്റ്റ് ചെയ്യുക.
ശേഷം കാണുന്ന
ചോദ്യത്തിന്റെ ഉത്തരം അതിനു
താഴെയായിക്കാണുന്ന ബോക്സില്‍
ടൈപ്പ് ചെയ്യുക. അല്ലെങ്കില്‍
ഓപ്ഷന്‍ ഉണ്ടെങ്കില്‍ ശരിയായ
ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക..
”Submit” ബട്ടണ്‍
ക്ലിക്കു ചെയ്യുക.
Note:
ഒരു വിദ്യാര്‍ത്ഥി
ഒറ്റ തവണ മാത്രമേ ഉത്തരം
നല്‍കാന്‍ പാടുള്ളൂ
ഉത്തരം ഒരിക്കലും
കമന്റ് ബോക്സില്‍ ഇടരുത്
ഡിജിറ്റല്‍
ഉത്തരപ്പെട്ടിയിലേക്ക് എല്ലാ
വിദ്യാര്‍ത്ഥികളുടെയും
പങ്കാളിത്തം പ്രതീക്ഷിച്ചു
കൊള്ളുന്നു.
Comments
Post a Comment