ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.ബാബൂക്കുട്ടന്‍ സര്‍ സംസാരിക്കുന്നു.
കൊട്ടാരക്കര:15-08-2018
ല്‍ ഡയറ്റില്‍
നടത്താന്‍ തീരുമാനിച്ചിരുന്ന
സ്വാതന്ത്ര്യദിനാഘോഷം ദേശീയ
പതാക ഉയര്‍ത്തലിലും ദേശീയഗാനം
ചൊല്ലലിലും ഒതുങ്ങി.
സ്വാതന്ത്ര്യദിനത്തേടനുബന്ധിച്ച്
നിര്‍മ്മിച്ച ബാഡ്ജും,
ദേശീയ പതാകകളും
റാലിക്കായി നിര്‍മ്മിച്ച
ബാനറും വെറുതെയായി എന്നതാണ്
വാസ്തവം. കനത്ത
മഴയെത്തുടര്‍ന്ന് ഡയറ്റില്‍
എത്തിച്ചരേണ്ടത് നിര്‍ബന്ധമല്ല
എന്നും ഹാജര്‍ നിര്‍ബന്ധമില്ല
എന്നും പ്രസാദ് സാര്‍ അറിയിച്ചു.
ഈ അറിയിപ്പോട്
കൂടി ആരും ഡയറ്റില്‍ എത്തിയില്ല.
എങ്കിലും
കുറിച്ചുപേര്‍ എത്തിച്ചേര്‍ന്നു.
സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത അധ്യാപകവിദ്യാര്‍ത്ഥികള്‍


Comments
Post a Comment