ചെസ്റ്റ് നമ്പർ തയ്യാറാക്കുന്നു
കലോത്സവ ഒരുക്കങ്ങൾ കൃത്യമായി നടക്കുന്നു .പ്രോഗ്രാം കമ്മിറ്റിയുടെ പ്രവർത്തനങ്ങളെല്ലാം അവസാന ഘട്ടത്തിൽ. രചനാ മത്സരങ്ങൾ പൂർത്തിയാക്കി, റിസൾട്ട് പ്രസിദ്ധീകരിച്ചു, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളുടെ സ്പോൺസർഷിപ്പിൽ നോട്ടീസ് തയ്യാർ,ഹൗസുകളുടെ പോയിന്റ് പട്ടിക പണിപ്പുരയിൽ, പരമാവധി അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി, ബാഡ്ജ് നാളെ ലഭിക്കും




Valare mikacha prakadanam
ReplyDeleteThudarnnulla divasangalilum kalolsava sambadhamaaya newsukal pratheekshikkunnu