ആറാം പാര്‍ലമെന്റെ രണ്ടാം മന്ത്രി സഭ രൂപീവത്കരിച്ചു. റംസിയെ സ്പീക്കറായും സൂഫിയയെ പ്രധാനമന്ത്രിയായും തിരഞ്ഞെടുത്തു.ഒരോവകുപ്പിലും മന്തിമാര്‍ സത്യപ്രതിഞ്ജചെയ്ത് അധികാരമേറ്റു.
ബിന്ദു ടീച്ചര്‍ അഭിസംബോധന ചെയുന്നു
സദസ്
അധ്യാപികമാർ പാർലമെന്റ് നിരീക്ഷിക്കുന്നു
സ്പീക്കർ സ്ഥാനം ഒഴിയുന്നു
പുതിയ സ്പീക്കർന് രാഷ്ട്രപതി സത്യവാചകം ചൊല്ലി കൊടുക്കുന്നു
നിയുക്ത വകുപ്പ് മന്ത്രിമാർ സത്യവാചകം സ്പീക്കറിൽ നിന്നും ഏറ്റ് ചൊല്ലുന്നു
വിദ്യാഭ്യാസവകുപ്പ് മന്ത്രിയായി ഭാഗ്യയും കൃഷിവകുപ്പ് മന്ത്രിയായി മേഘയും ഔട്ട്സൈഡ് മന്ത്രിയായി ദിവ്യയും ഇന്‍സൈഡ് മന്ത്രിയായി ശ്രീഹരിയും ധനകാര്യവകുപ്പ് മന്ത്രിയായി ആര്‍ഷയും സത്യപ്രതിഞ്ജചെയ്ത് അധികാരമേറ്റു
പ്രധാനമന്ത്രിക്ക് സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു.
കൂട്ടിച്ചേർക്കലുകൾ
മന്ത്രിയെ വിമർശിക്കുന്ന ആദര്‍ശ് ഒ എസ്
അഭിനന്ദനം














Comments
Post a Comment