| സ്റ്റേജ് മത്സരങ്ങള്‍ | |||||
| സംഘഗാനം | |||||
| സ്ഥാനം | കോഡ് നം. | പേര് | ഹൌസ് | ഗ്രേഡ് | പോയിന്റ് |
| 1 | 601 | നയന്‍താര & ടീം | മാണിക്യം | A | 5 |
| 2 | 604 | ആഗ്ന & ടീം | വൈഡൂര്യം | A | 5 |
| 3 | 602 | ജൂബീ & ടീം | മരതകം | A | 5 |
| 4 | 603 | അതുല്യ ചന്ദ്രന്‍ & ടീം | ഇന്ദ്രനീലം | C | 1 |
| പ്രസംഗം | |||||
| സ്ഥാനം | കോഡ് നം. | പേര് | ഹൌസ് | ഗ്രേഡ് | പോയിന്റ് |
| 1 | 410 | ഫാത്തിമ റെയ്ഹാന | മരതകം | A | 5 |
| 3 | 407 | ആഗ്ന | വൈഡൂര്യം | B | 3 |
| 5 | 402 | മേഘ വി | മരതകം | C | 1 |
| 11 | 411 | ശ്രീകുമാര്‍ | വൈഡൂര്യം | C | 1 |
| പ്രഭാഷണം | |||||
| സ്ഥാനം | കോഡ് നം. | പേര് | ഹൌസ് | ഗ്രേഡ് | പോയിന്റ് |
| 1 | 305 | അനുഗ്രഹ | വൈഡൂര്യം | A | 5 |
| 2 | 304 | മേഘ വി | മരതകം | B | 3 |
| 3 | 308 | അമല എസ് നാഥ് | ഇന്ദ്രനീലം | B | 3 |
| 4 | 300 | ഫാത്തിമ റെയ്ഹാന | മരതകം | C | 1 |
| 5 | 303 | ശ്രീകുമാര്‍ | വൈഡൂര്യം | C | 1 |
| 6 | 307 | ആഗ്ന | വൈഡൂര്യം | C | 1 |
| 7 | 309 | നസീനജാന്‍ | ഇന്ദ്രനീലം | - | - |
| മാപ്പിളപ്പാട്ട് | |||||
| സ്ഥാനം | കോഡ് നം. | പേര് | ഹൌസ് | ഗ്രേഡ് | പോയിന്റ് |
| 1 | 502 | ഫാത്തിമ റെയ്ഹാന | മരതകം | A | 5 |
| 2 | 504 | നയന്‍താര | മാണിക്യം | B | 3 |
| 3 | 505 | അജ്ന | വൈഡൂര്യം | C | 1 |
| മോണോആക്ട് | |||||
| സ്ഥാനം | കോഡ് നം. | പേര് | ഹൌസ് | ഗ്രേഡ് | പോയിന്റ് |
| 1 | 701 | മേഘ വി | മരതകം | A | 5 |
| 2 | 702 | ഫാത്തിമ റെയ്ഹാന | മരതകം | B | 3 |
| ലളിതഗാനം | |||||
| സ്ഥാനം | കോഡ് നം. | പേര് | ഹൌസ് | ഗ്രേഡ് | പോയിന്റ് |
| 1 | 105 | നയന്‍താര | മാണിക്യം | A | 5 |
| 2 | 101 | അപര്‍ണ്ണ | മാണിക്യം | B | 3 |
| 3 | 103 | കൃഷ്ണപ്രിയ എം ആര്‍ | വൈഡൂര്യം | C | 1 |
| 4 | 104 | ആഗ്ന | വൈഡൂര്യം | C | 1 |
| 5 | 102 | ശ്രീജ സുരേഷ് | വൈഡൂര്യം | C | 1 |
| പദ്യപാരായണം | |||||
| സ്ഥാനം | കോഡ് നം. | പേര് | ഹൌസ് | ഗ്രേഡ് | പോയിന്റ് |
| 1 | 203 | ഗൗരി എസ് എസ് | മാണിക്യം | A | 5 |
| 2 | 204 | നയന്‍താര | മാണിക്യം | C | 1 |
| 3 | 206 | ഫാത്തിമ റെയ്ഹാന | മരതകം | C | 1 |
| 4 | 207 | ആര്‍ഷ റ്റി റെയ്ച്ചല്‍ | ഇന്ദ്രനീലം | - | - |
| 5 | 202 | ദേവപ്രിയ | വൈഡൂര്യം | - | - |
| 6 | 205 | ദിവ്യ വി | വൈഡൂര്യം | - | - |
| 7 | 201 | ആതിര എ ബി | ഇന്ദ്രനീലം | - | - |
കൊട്ടാരക്കര:ഗ്രന്ഥശാല പ്രസ്ഥാനത്തിന് കരുത്തു പകർന്ന പി. എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19ന് കൊട്ടാരക്കര ഡയറ്റിലും വായനാദിനാചരണം വർണ്ണ ശബളമായി കൊണ്ടാടി. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലീലാകൃഷ്ണൻ സാർ ചടങ്ങ് ഔദ്യോഗികമായി ഉദ്‌ഘടനം ചെയിതു. എല്ലാവരും ചേർന്ന് മൺ ചെരാത് തെളിയിച്ചു. മിനിടീച്ചർ വായനയുമായി ബന്ധപ്പെട്ട അക്ഷര ശ്ലോകം ചൊല്ലി. ബിന്ദുടീച്ചർ വായനാദിന പ്രതിജ്ഞചൊല്ലിത്തന്നു. തുടർന്ന് നടന്ന പത്രപാരായണ മത്സരത്തിൽ അനുഗ്രഹ, ബിൻസു, മഹിത എന്നിവർ യഥാക്രമം 1, 2, 3 സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. Can vasil രചനാ വിസ്മയം തീർത്ത് ഉദ്‌ഘടനം ചെയ്തത് ഗീത ടീച്ചറാണ്. വായനാദിനാചരണത്തിന്റെ ഭാഗമായി 20/6/2019ന് "വർത്തമാനകാല സമൂഹത്തിൽ വായനയുടെ പ്രാധാന്യം "എന്ന വിഷയത്തിൽ പാനൽചർച്ച നടന്നു. ബഷിറിന്റെ "പൂവമ്പഴം "എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധനേടി. m
Comments
Post a Comment